ഗിദെയോന്റെ 300 യോദ്ധാക്കളെ ഉപയോഗിച്ച് ദൈവം 1,35,000 ശത്രുക്കളെ പരാജയപ്പോടുത്തിയ കഥയിലൂടെയും, യോശുവ യെരീഹോയെ ചുറ്റിനടന്ന് ആർപ്പുവിളിച്ചുകൊണ്ട് കീഴടക്കിയതിന്റെ കഥയിലൂടെയും, ദൈവവചനത്തോടുള്ള അനുസരണമുള്ളിടത്തെല്ലാം അത്ഭുതങ്ങളും ഉണ്ടെന്ന് നമുക്ക് കാണുവാൻ കഴിയും.
പിതാവിന്റെയും പുത്രന്റെയും യുഗത്തിനുശേഷം, പരിശുദ്ധാത്മാവിന്റെ ഈ യുഗത്തിൽ, ക്രിസ്തു അൻസംഗ്ഹൊങ്ങിന്റെയും മാതാവായ ദൈവത്തിന്റെയും വാക്കുകൾ പിൻന്തുണയ്ക്കുവർ, “സകല ജനതകളോടും സുവിശേഷം പ്രസംഗിക്കുകയും സ്നേഹത്തിൽ ഐക്യപ്പെടുകയും,” അനുസരണമുള്ള ഹൃദയത്തോടെ അത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിക്കുംകയും ചെയ്യും.
എന്നാൽ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കുതന്നെ കോപം ചരതിച്ചുവയ്ക്കുന്നു. അവൻ ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും. റോമർ 2:5–6
പിന്നെ അവൻ അവരോട്: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. മർക്കോസ് 16:15–16
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം