ജഡത്താൽ ഭരിക്കപ്പെടുന്ന മനസ്സ് ദൈവത്തോട് ശത്രുതയുള്ളതാണെന്നും പാപത്തിലേക്ക് നയിക്കുന്നുവെന്നും ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കാത്തതും പാപമാണെന്നും ബൈബിൾ പഠിപ്പിക്കുന്നു, അത് നിയമലംഘനമാണ്.
പാപം ചെയ്തവർക്ക് ഒരിക്കലും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുവാൻ സാധിക്കില്ല.
ജീവന്റെ ആത്മാവിന്റെ പ്രമാണമായ പെസഹയിലൂടെ പാപമോചനവും സ്വർഗ്ഗരാജ്യത്തിന്റെ വാഗ്ദാനവും സ്വീകരിക്കുന്നവർ എല്ലായ്പ്പോഴും പാപത്തിലേക്ക് നയിക്കുന്ന ജഡത്തിന്റെ ചിന്തകളിൽ നിന്ന് അകന്നുമാറി ആത്മാവിന്റെ കാര്യങ്ങളിൽ മനസ്സ് പതിപ്പിക്കണം.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം