ഏതു യുഗത്തിലും, നാം ദൈവവചനത്തിൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുവെങ്കിൽ, ദൈവം പ്രസാദിക്കുകയും നമുക്ക് പ്രതിഫലം നൽകുകയും ചെയ്യും.
അപ്പൊസ്തലനായ പൗലൊസിനെപ്പോലെ നീതിയുടെ ഒരു കിരീടവും, അപ്പൊസ്തലനായ പത്രൊസിനെപ്പോലെ സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകളും, അബ്രാഹാമിനെയും നോഹയെയും പോലുള്ള അനുഗ്രഹങ്ങളും ലഭിക്കണമെങ്കിൽ, ദൈവത്തെ ഭയപ്പെടുന്ന ഒരു വിശ്വാസത്തോടെ നാം ദൈവത്തിന്റെ വചനം അനുസരിക്കണം.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം