ജഡത്തിന്റെ മരണശേഷം വിധിക്കപ്പെടാതെ സ്വർഗ്ഗത്തിൽ
എങ്ങനെ പ്രവേശിക്കുവാൻ സാധിക്കും?
ജഡജീവിതം ആത്യന്തികമായി മരണത്തിൽ അവസാനിക്കുന്നു,
പിന്നീട്, ഈ ഭൂമിയിലെ ഒരോരുത്തരുടെയും പ്രവൃത്തികളെ
അടിസ്ഥാനമാക്കി, അവർ ബൈബിൾ അനുസരിച്ച്
വിധിക്കപ്പെടുകയും നരകത്തിലേക്ക് തള്ളപ്പെടുകയും ചെയ്യും.
എന്നിരുന്നാലും, യേശുവിന്റെ മാംസവും രക്തവും ഭക്ഷിക്കുകയും
കുടിക്കുകയും ചെയ്യുന്ന ചടങ്ങ് ഉൾപ്പെട്ട പുതിയ ഉടമ്പടി
പെസഹ ആചരിച്ചുക്കൊണ്ട് “ഒന്നാം പുനരുത്ഥാനത്തിൽ
പങ്കെടുത്തവരെ” ഒരു അപവാദമായി വിധിക്കില്ലെന്ന്
ബൈബിൾ പറയുന്നു.
രണ്ടാം വരവിൽ ക്രിസ്തു അൻസംഗ്ഹൊങ്ങ് പെസഹയിലൂടെ
എല്ലാ പാപങ്ങളും ക്ഷമിക്കുമെന്ന് വാഗ്ദാനം ചെയുകയും,
ന്യായവിധി കൂടാതെ ഒന്നാം പുനരുത്ഥാനത്തിൽ പങ്കെടുക്കുവാൻ
നമ്മെ അനുവദിച്ചു കൊണ്ട്, നിത്യജീവന്റെ അനുഗ്രഹവും
സ്വർഗ്ഗത്തിൽ പ്രവേശിക്കുവാനുള്ള അവസരവും നമുക്ക് നൽകി.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം