ദൂരദർശിനി നിർമ്മിച്ച മഹാനായ ശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലിയും, നൂറാം വർഷ യുദ്ധത്തിൽ ഫ്രാൻസിനെ രക്ഷിച്ച ദേശീയ നായികയായിരുന്ന ജോൻ ഓഫ് ആർക്കും, ലോകത്തിലെ എല്ലാ ക്രിസ്ത്യാനികൾക്കും വിശ്വാസത്തിന്റെ മാതൃകയായ അപ്പൊസ്തലനായ പൗലൊസും, 2,000 വർഷങ്ങൾക്ക് മുമ്പ് പാപികളെ രക്ഷിക്കുവനായി ജഡത്തിൽ വന്ന യേശുക്രിസ്തുവും ഇന്ന് ലോകത്തിലെ എല്ലാ ജനങ്ങളും പ്രശംസിക്കുന്ന മഹത്തായ വ്യക്തികളാണ്.
എന്നിരുന്നാലും, അക്കാലത്തെ മതപരമായ ശക്തിയാൽ അവരെല്ലാം മതവിദ്വേഷകരായി മുദ്രകുത്തപ്പെട്ടിരുന്നു.
അപ്പോൾ, വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡിന്റെ കാര്യം എങ്ങനെയാണ്?
അത് മതവിദ്വേഷമാണോ അതോ ആധികാരികമാണോ?
അത് ദൈവം സ്ഥാപിച്ചതും പുതിയ നിയമത്തിന്റെ സത്യവുമുള്ള ആധികാരിക സഭയുമാണ്.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം